Thaha's maoist links begin after nilambur firing | Oneindia Malayalam
2019-11-06 3
Thaha's maoist links begin after nilambur firing കോഴിക്കോട് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് അനുഭാവികള്‍ വഴിയാണ് ബന്ധം സ്ഥാപിച്ചത് എന്നാണ് പോലീസ് നല്‍കുന്ന വിവരം. പിന്നീട് താഹ മാവോവാദി കേഡറായി മാറിയെന്നും പോലീസ് പറയുന്നു.